‘‘അതുല്യയ്ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്; എസ്കേപ്പാവുക എളുപ്പമല്ല; ആ സമയം ഒരു ചേർത്തുപിടിക്കലാണ് ആവശ്യം...’’അമേയ നായര്‍; പിന്തുണച്ച് കാമുകന്‍ ജിഷിന്‍ മോഹന്‍
വലിയ സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടക്കുന്ന പല പെണ്‍കുട്ടികളും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നതാണ് അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നത്.