‘‘ഞാനുള്ളതിന്റെ പേരില്‍ വീണ എന്ന സ്ത്രീ അച്ഛനുമായി വഴക്കിട്ടിട്ടുണ്ട്; എന്റെ ലൈഫിലെ ഏറ്റവും മോശം സമയമാണത്; ഒന്നിനും കാരണം രേണു അമ്മ അല്ല...’’ തുറന്നടിച്ച് കിച്ചു.
മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ അറിയുകയും സ്നേഹിക്കുകയും ചെയ്ത കുട്ടിയാണ് സുധിയുടെ മകന്‍ രാഹുല്‍ ദാസ് എന്ന കിച്ചു. അച്ഛന്റെ ഏറ്റവും