‘‘ശൂന്യത സൃഷ്ടിച്ച വേര്‍പാടായി അമ്മ വിട പറഞ്ഞ ദിനം; ജ്ഞാനവും മാർഗനിർദേശവുമേകിയ ഗുരു എം.രാധാകൃഷ്ണന്‍ ചേട്ടന്റെ ജന്മദിനം...’’ കുറിപ്പുമായി കെ.എസ്.ചത്ര
മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാളികളുടെ മനസ്സില്‍ മാത്രമല്ല സംഗീതം ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മനസ്സില്‍ ഒരു നിത്യവസന്തം