"ഇനി അഭിനയിക്കാൻ ധൈര്യം കാണിക്കരുത് എന്ന നിലയില്‍ ട്രോള്‍ ചെയ്യുന്നത് ശരിയല്ല; എല്ലാവരും ഹൃത്വിക് റോഷൻ ആകണമെന്നില്ല...’; മാധവ് സുരേഷിനെതിരായ ട്രോളുകളില്‍ ലെന
ആക്ഷന്‍ ഹീറോയായും റൊമാന്റിക് ഹീറോറായും കുടുംബനാഥൻ കഥാപാത്രമായുമൊക്കെ പ്രേക്ഷകഹൃദയം നേടിയ സൂപ്പര്‍സ്റ്റാറാണ് സുരേഷ്ഗോപി. താരത്തിന്റെ മൂത്ത മകൻ ഗോകുൽ സുരേഷ് മുൻപ്