‘‘ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, ഞെട്ടിച്ച വേര്‍പാട്; തെറ്റായ വാർത്ത ആയിരിക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു...’’ കലാഭവന്‍ നവാസിന്റെ വേര്‍പാടില്‍ മല്ലിക സുകുമാരന്‍
മലയാള സിനിമാപ്രേക്ഷകരെയും താരങ്ങളെയും ഞെട്ടിച്ചു കൊണ്ടാണ് പ്രിയ കലാകാരന്‍ കലാഭവന്‍ നവാസ് അകാലത്തില്‍ വേര്‍പ്പെട്ടത്. മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനും