30 വര്‍ഷമായി വെള്ളിത്തിരയില്‍; ഒരുമിച്ചത് 11 സിനിമകളില്‍; ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും തങ്ങളുടെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതും ഒരുമിച്ച്
വര്‍ഷങ്ങളായി ബോളിവുഡിന്റെ കിംഗ് ഖാനായി നിറഞ്ഞു നില്‍ക്കുന്ന ഷാരൂഖ് ഖാന്‍, 30 വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി.