‘‘മത്സരിച്ചു ജയിച്ച് കാണിക്ക്;പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി; കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ പറയുന്നുള്ളൂ...’’രോഷത്തോടെ സാന്ദ്രാ തോമസ്
മലയാള സിനിമാമേഖലയില്‍ അടുത്തിടെയായി പ്രശ്നങ്ങളുടെ തുടര്‍ക്കഥകളാണ്. മീ ടു ആരോപണങ്ങള്‍, ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അതിനു ശേഷം താരസംഘടനയുടെ തെരഞ്ഞെടുപ്പ്