ഉത്തരകാശിയിലെ പ്രളയം: നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ; കാണാതായ 10 സൈനികര്‍ക്കായും തെരച്ചില്‍
ധാരാളി: ഉത്തര കാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ 10 സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പ്രദേശത്ത് 200 ലധികം പേര്‍ ഉണ്ടായിരുന്ന സൈനിക ക്യാമ്പ്