"മീര ജാസ്മിൻ അമേരിക്കയില്‍ ആണെന്ന് കേള്‍ക്കുന്നു; ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുക്കണോ ഒളിവില്‍ പോകണോ ?...’’ ശ്വേത മേനോന് പിന്തുണയുമായി ഇര്‍ഷാദ്
മലയാള സിനിമയിലെ താരസംഘടനയ്ക്ക് അടുത്തിടെയായി ശനിദശ തന്നെയാണ്. ഓരോന്ന് കഴിയുമ്പോള്‍ ഓരോന്നായിട്ടുള്ള പ്രശ്നങ്ങള്‍ നിറയുകയാണ്. അടുത്തിടെയായി താരസംഘടനയിലെ നേതൃത്വം