വാക്പോര് മുറുകുന്നു; ‘സാന്ദ്രാ തോമസിന് ഫ്രൈഡേ ഫിലിംസിനെ പ്രതിനിധീകരിക്കാവില്ല; സെൻസർ സ്ഥാപനത്തിന്, അല്ലാതെ വ്യക്തിക്കല്ല...’; വിജയ് ബാബു
മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പേരില്‍ വാക്പോരും വിവാദങ്ങളും ചര്‍ച്ചകളും നിറയാന്‍ തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി.