എംപിയായി വിലസാനാണ് തീരുമാനം; തടയാന്‍ താങ്കളും താങ്കളുടെ സൈന്യവും മതിയാവില്ലെന്ന് എം വി ജയരാജന് സദാനന്ദന്റെ മറുപടി
കണ്ണൂര്‍: എംപിയായി വിലസാന്‍ തന്നെയാണ് തീരുമാനമെന്നും തടയാന്‍ താങ്കളോ സഖാവിന്റെ സൈന്യമോ പോരാതെ വരുമെന്നും സിപിഐഎം നേതാവ് എം വി ജയരാജന് മറുപടിയുമായി ആര്‍എസ്എസ്