ധനസഹായ ചികിത്സാക്യാമ്പില്‍ വീല്‍ച്ചെയറില്‍ അപ്രതീക്ഷിതമായി കണ്ടത് അപര്‍ണയുടെ അമ്മയെ; ഇന്നും വിങ്ങലായ അപര്‍ണയെ ഓര്‍ത്ത് വിങ്ങിപ്പൊട്ടി ദിവ്യ ശ്രീധര്‍
സെലിബ്രിറ്റി ലോകം പുറംകാഴ്ചയില്‍ പലപ്പോഴും ഫെയിമും സമ്പത്തും പ്രശസ്തിയുമൊക്കെ തരുന്ന സുന്ദരലോകമാണ്. പക്ഷേ ഇത് മാനസിക സമ്മര്‍ദ്ദങ്ങളുടെയും നൊമ്പരങ്ങളുടെയും ലോകം