ലെ ജീത്തു ജോസഫ്: ഇവനെ ഇനിയും വളരാന്‍ അനുവദിച്ചു കൂടാ; സഹദേവന്റെ മരണത്തിന് കാരണം ജോര്‍ജുകുട്ടി; ദൃശ്യത്തിന് പുതിയ എഐ ട്വിസ്റ്റ് നല്‍കി സോഷ്യല്‍ മീഡിയ
മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയിലെത്തുന്ന ദൃശ്യം മലയാളികളെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച ചിത്രമാണ്. സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ഈ