‘‘റിലീസ് ഘട്ടത്തിലേക്ക് എത്തുന്നതുവരെ ഒരുപാട് അനുഭവിച്ചു; അത്രയും സ്ട്രോങ്ങാണ് പര്‍ദ്ദയിലെ സുബ്ബു...’’ പ്രെസ്സ് മീറ്റില്‍ വിതുമ്പി കരഞ്ഞ് അനുപമ പരമേശ്വരന്‍; വികാരഭരിതയായി താരം
പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കാന്‍ അനുപമയ്ക്ക് കഴിഞ്ഞു. എന്നാല്‍