എന്തിന് ബാഴ്സലോണയില്‍, കൊച്ചിയില്‍ ഊബര്‍ ഡ്രൈവര്‍ ആയിക്കൂടെയെന്ന് പേര്‍ളി; ഇവിടെ ട്രാഫിക് കൂടുതല്‍, ബാഴ്‌സലോണയിലെ റോഡുകള്‍ മികച്ചതെന്ന് ഫഹദ് ഫാസില്‍
കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ്യ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാത്തതു കൊണ്ട് സിനിമയില്‍ നിന്ന് ദീര്‍ഘകാലം വിട്ടു നിന്ന