രാഹുലിനെതിരേ പരാതിപ്പെട്ടവര്‍ക്ക് നേരെയുള്ള ആക്ഷേപം ; ഖേദം പ്രകടിപ്പിച്ച് വി.കെ.ശ്രീകണ്ഠന്‍ എം.പി.
പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തിനെതിരേ പരാതിയുമായി എത്തിയ യുവതികളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ച് വി.കെ.ശ്രീകണ്ഠന്‍ എംപി.