ഓണക്കാലം തൂക്കി ‘ലോക’യും ‘ഓടും കുതിര ചാടും കുതിര’യും; രണ്ടിലും കല്യാണിയുടെ ശബ്ദമായത് ഗായിക സയനോര; അത്ഭുത സിനിമകളുടെ ഭാഗമായ സന്തോഷത്തില്‍ താരം
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളില്‍ ഒരാളാണ് കല്യാണി പ്രിയദര്‍ശന്‍. ക്യൂട്ട് കഥാപാത്രങ്ങള്‍ തന്റെ കൈയില്‍ ഭദ്രമാണെന്ന് കല്യാണി മുന്‍പ് പലതവണ
