‘‘നെഞ്ചും വിരിച്ച് ഇറങ്ങിക്കോ’തലവര കണ്ടിറങ്ങി കരഞ്ഞ് നിൽക്കുമ്പോൾ ചാക്കോച്ചന്‍ എന്നോട് പറഞ്ഞു; അതൊരു എനര്‍ജിയായിരുന്നു...’’ അര്‍ജുന്‍ അശോകന്‍
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി പിന്നീട് പറവ ചിത്രത്തിലെ കഥാപാത്രത്തിലൂടെ കൈയടി നേടിയ യുവതാരമാണ് അര്‍ജുന്‍ അശോകന്‍. അച്ഛന്‍
