പ്രചരിക്കുന്നത് കോടതി തീര്‍പ്പാക്കിയ കേസ് ; വി.ഡി. സതീശന്റെ ബോംബ് നനഞ്ഞ ഓലപ്പടക്കമായെന്ന് സി കൃഷ്ണകുമാര്‍
പാലക്കാട്: ആ ബോംബ് നനഞ്ഞ പടക്കമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍. തനിക്കെതിരേ പ്രചരിക്കുന്നത്