‘‘ആരാധ്യകഥാപാത്രം മോഹന്‍ലാലും, സത്യനങ്കിളിന്റെ മികച്ച ഓണസദ്യയും; ലോക എന്ന മാസ്റ്റർപീസും, അമ്മുവിനെയോര്‍ത്തുള്ള അഭിമാനവും...’’ വിനീത് ശ്രീനിവാസന്‍
മലയാളസിനിമയില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓണചിത്രങ്ങളുടെ ഉത്സവമേളവുമായി ഒരു ഓണക്കാലം വരുന്നത്. മോഹന്‍ലാലിന്റെ സിനിമയുള്‍പ്പടെ പലതരം ജോണറുകളിലുള്ള
