അയണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക പ്രിന്റഡ് ടോസ്റ്റ് ബ്രെഡ് കൊണ്ടൊരു ഔട്ട്ഫിറ്റ്; വീണ്ടും ഞെട്ടിച്ച് ഫാഷന്‍ സെന്‍സേഷന്‍ ഉര്‍ഫി ജാവേദ്
സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബിഗ് ബോസ് ഒടിടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉര്‍ഫി ജാവേദ്. പിന്നീട് സ്പ്ലിറ്റ്‌സ്‌വില്ല എന്ന റിയാലിറ്റി