‘ലോക’യിലെ ഈ താരപുത്രിയെ മനസ്സിലായോ ? നസ്ലിന്റെ സുഹൃത്കഥാപാത്രമായത് സംവിധായകന്‍ ശ്യാമപ്രസാദിന്റെ മകള്‍ ശിവകാമി; സ്വപ്നമോ യാഥാർഥ്യമോ എന്നറിയില്ലെന്ന് താരപുത്രി
‘‘എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണ്ണമായി മനസ്സിലാകുന്നില്ല, എങ്കിലും ഏറ്റവും സന്തോഷമുള്ള തിങ്കളാഴ്ചയാണിത്, എല്ലാര്‍ക്കും ഓണാശംസകള്‍...’’ കല്യാണി പ്രിയദര്‍ശന്‍


