സംസ്ഥാനത്തിന്റെ ഓണാഘോഷത്തിലേക്ക് ഗവര്‍ണറെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ ; മന്ത്രിമാര്‍ ഇന്ന് രാജ്ഭവന്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: വൈസ് ചാന്‍ലസര്‍, ഭാരതാംബ വിവാദത്തില്‍ രണ്ടു ചേരിയിലാണെങ്കിലും സംസ്ഥാനത്തിന്റെ ഓണാഘോഷ ചടങ്ങുകളിലേക്ക് ഗവര്‍ണറെ നേരിട്ട് ക്ഷണിക്കാന്‍ മന്ത്രിമാരുടെ