‘ഇതേ കഴിവോടെ മുമ്പും ഞാനിവിടെ ഉണ്ടായിരുന്നു; എല്ലാക്കാലത്തും അദ്ദേഹം അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഒരുപാട് നഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു...’വാക്കുകള്‍ ഇടറി ഉര്‍വ്വശി
മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ നടിയാണ് ഉർവശി. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ ഉര്‍വ്വശിയുടെ അഭിനയമികവ് കണ്ടറിഞ്ഞിട്ടുണ്ട്. താരം