‘‘ചെറിയ പ്രായത്തിലേ കുട്ടികൾ വേണ്ടെന്നു ഞാൻ തീരുമാനിച്ചു; കുട്ടികള്‍ എന്നത് ഒരു ‘ഡീഫോള്‍ട്ട്’ തീരുമാനമാകരുത്...’’ തുറന്നു പറഞ്ഞ് ലെന
മിനിസ്ക്രീൻ പരമ്പരയിലൂടെ തുടക്കം കുറിച്ച് പിന്നീട് ശക്തമായ കഥാപാത്രങ്ങൾ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ലെന. നായികയായി മാത്രമല്ല

