യു.എസ് എയര്‍പോര്‍ട്ടില്‍ ഗോപികയെയും ജിപിയെയും കാത്ത് കീര്‍ത്തന; ഓടിയെത്തി അനിയത്തിയെ കെട്ടിപ്പിടിച്ച് ഗോപിക; മിട്ടായിയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് ജിപി
ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജനപ്രിയ അവതാരകനായി മാറിയത്. പിന്നീടിങ്ങോട്ട് ഒരുപാട് ഷോകളില്‍ താരം അവതാരകനായി. എം. ജി.