രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതനാകുന്നു ; മൂന്നാം ബലാത്സംഗക്കേസില്‍ പത്തനംതിട്ട കോടതി ജാമ്യം നല്‍കി
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ യ്ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ; പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി ഉത്തരവ് പറയും
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു ; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും



