മറുപടി പറയാതെ മുഖ്യമന്ത്രിയെ വിടില്ല ; പോലീസ് മര്‍ദ്ദനത്തില്‍ എന്തുകൊണ്ട് മൗനമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കേരളത്തില്‍ പോലീസ് മര്‍ദ്ദനത്തിന്റെ കഥകള്‍ കുടിക്കൂടി വരുമ്പോഴും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന്