‘‘വിജയം ഒരിക്കലും തലയിലേക്കും പരാജയം ഒരിക്കലും നിന്റെ ഹൃദയത്തിലേക്കും പോകരുത് ചക്കരേ...’’ കല്യാണിക്ക് ഉപദേശവുമായി അച്ഛന്‍ പ്രിയദര്‍ശന്‍
ദുല്‍ഖര്‍ സല്‍മാന്റെ വെഫറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍ ലേഡി സൂപ്പര്‍വുമണ്‍ പരിവേഷത്തിലെത്തിയ സിനിമയാണ് ‘ലോക: