‘‘നേപ്പാള്‍ കണ്ടിട്ട് കൊതിയാവുന്നു ആ ഫിനാൻസ് മിനിസ്റ്ററുടെ അവസ്ഥ...’’ജെന്‍സി കലാപത്തില്‍ വൈറല്‍ പോസ്റ്റുമായി ജോയ് മാത്യൂ; ഇങ്ങനെ കൊതിക്കല്ലേയെന്ന് കമന്റുകള്‍
നേതാവും നേതൃത്വവും ഇല്ലാത്ത പോരാട്ടമായി ലോകത്തെ ഞെട്ടിക്കുകയാണ് നേപ്പാളിലെ ജെന്‍ സി കലാപം. ചുറ്റുമുള്ളതൊന്നും കാണാത്ത, ലോകത്ത് നടക്കുന്നതൊന്നും അറിയാത്ത,