‘മിറാഷ് വർക്കാകത്തതിന്റെ പ്രധാന കാരണം ഞാനാകാം;ട്വിസ്റ്റ് കൂടിപ്പോയി എന്ന് പറഞ്ഞവരുണ്ട്;പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ മിറാഷ് എന്ന എഫക്റ്റിലായിരുന്നു...’’ ജീത്തു ജോസഫ്
ത്രില്ലര്‍ സിനിമകളിലൂടെ മലയാളിപ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ സംവിധായകനാണ് ജീത്തുജോസഫ്. ഡിറ്റക്ടീവ് എന്ന ത്രില്ലര്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജീത്തു,

