‘‘കല്യാണിയുടെ പേര് വന്നപ്പോള്‍ മനസില്‍ ആദ്യം വന്നത് ഒരു സിബിഐ ഡയറിക്കുറിപ്പില്‍ വെള്ള സാരിയില്‍ വരുന്ന ലിസി മാമിനെയാണ്...’’ ശാന്തി ബാലചന്ദ്രന്‍
സിനിമാപ്രേമികൾ കഴിഞ്ഞ കുറെ മാസങ്ങളായി ആകാംഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’. സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ‘ലോക’ എന്ന പേരിനു