ആള്‍ക്കാര്‍ മതം മാറുന്നത് ഹിന്ദുമതത്തില്‍ തുല്യത ഇല്ലാഞ്ഞിട്ട് ; കര്‍ണാടകാ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമാകുന്നു
ബംഗലുരു: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദമാകുന്നു. ഹിന്ദുമതത്തില്‍ തുല്യത ഉണ്ടായിരുന്നെങ്കില്‍ ആരും മതം