ലെ അനന്തു: ബേസിലേട്ടന്‍ സ്വന്തം പേരു കളയില്ലല്ലോ; ലെ ബേസില്‍ : കാശ് ഉണ്ടല്ലോ അല്ലേ ?; ആദ്യ സിനിമാ നിര്‍മ്മാണ സംരംഭത്തില്‍ ഒപ്പിട്ട് ബേസില്‍ ജോസഫും ഡോ. അനന്തുവും
മലയാളത്തില്‍ ഹേറ്റേഴ്സില്ലാത്ത നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. സംവിധാനത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് നായകനായും വില്ലനായുമൊക്കെ കൈയടി നേടിയ താരം. സ്വന്തം