ജോര്‍ജ്ജുകുട്ടിയുടെ സ്വന്തം റാണിക്ക് ജന്മദിനാശംസകള്‍; ദൃശ്യം 3ലെ മീനയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം;ഡി 3 ലോഡിംഗ്, കട്ട വെയിറ്റിംഗെന്ന് ആരാധകര്‍
മലയാളത്തിലെ എക്കാലത്തെയും മികച്ച ഫാമിലി ത്രില്ലറായിരുന്നു ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം. ഇന്ത്യൻ സിനിമയില്‍ തന്നെ ഏറെ പ്രശംസ നേടിയ