സുരേഷ്‌ഗോപിയുടെ മറുപടി വേദനയുണ്ടാക്കി ; എന്നാല്‍ വീട്ടിലെത്തിയ സിപിഎമ്മുകാരും ഉറപ്പ് നല്‍കിയില്ലെന്ന് ആനന്ദവല്ലി
തൃശ്ശൂര്‍: സഹായം ചോദിച്ചെത്തിയ തന്നോട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വേദന ഉണ്ടാക്കിയെന്നും എന്നാല്‍ സംഭവമറിഞ്ഞ് വീട്ടിലെത്തിയ സിപിഎം നേതാക്കളും