‘‘പ്രായത്തെക്കാൾ പക്വതയുള്ള കുഞ്ഞിനെ ലഭിച്ച ഞാന്‍ ഭാഗ്യവാന്‍...’’മകൻ അമ്പാടിക്കും ഭാര്യ റീബയ്ക്കും ഒപ്പം ആർജെ അമൻ ഭൈമി; വിമർശകരുടെ വായടപ്പിച്ച് വീണയുടെ മുൻ ഭർത്താവ്
സിനിമ സീരിയൽ താരം വീണ നായരുടെ മുൻ ഭർത്താവും ആർജെയും നർത്തകനുമെല്ലാമായ അമൻ ഭൈമിയുടെ വിവാഹം രണ്ടാം വിവാഹം കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്രത്തില്‍ വെച്ച്