ബ്ലാക്ക് മിനി ഫ്രോക്കില്‍ ഇന്‍വോയിസ് പ്രിന്റിംഗ് മെഷീന്‍; ബില്‍ പ്രിന്റിംഗ് മെഷീനെ ഫാഷൻ സ്റ്റേറ്റ്മെന്റാക്കി ഉര്‍ഫി ജാവേദ്; അമ്പരപ്പിച്ച് താരം
നിത്യോപയോഗ സാധനങ്ങള്‍ സഹിതം ആരും മനസ്സില്‍ ചിന്തിക്കാത്ത ഉത്പന്നങ്ങള്‍ കൊണ്ട് ഔട്ട്ഫിറ്റുകള്‍ തയ്യാറാക്കി ഫാഷന്‍ ലോകത്തെ സെന്‍സേഷനായി മാറിയ താരമാണ് ഉര്‍ഫി