‘‘മൈഡിയര്‍ ഹാപ്പി ബര്‍ത്ത്ഡേ; പേര് പറയുന്നില്ല, മനസ്സിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും; ആരില്ലെങ്കിലും ഞാനുണ്ട്...’’ മകള്‍ക്ക് ജന്മദിനാശംസകളുമായി ബാല
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബാല. വില്ലന്‍ കഥാപാത്രങ്ങളടക്കം ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ ബാലയുടെ അഭിനയജീവിതത്തിനേക്കാളേറെ സ്വകാര്യ ജീവിതം