‘‘മിറാഷില്‍ ട്വിസ്റ്റ് കൂടിപ്പോയി, അത് പ്രഡിക്റ്റബിളായി’എന്ന് ചിലര്‍ പറഞ്ഞു; ട്വിസ്റ്റ് പ്രഡിക്റ്റ് ചെയ്യില്ല എന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല...’’ ജീത്തു ജോസഫ്
സസ്പെന്‍സ് ക്രൈം ത്രില്ലറുകള്‍ മലയാളത്തില്‍ സമ്മാനിക്കുന്ന സംവിധായകരില്‍ മുന്‍ പന്തിയിലാണ് ജീത്തു ജോസഫ്. പല ജോണറുകളിലുള്ള സിനിമകളും ജീത്തു ജോസഫ്