‘ഭാര്യ എന്ന നിലയിൽ, തെറ്റ് തിരുത്തേണ്ടത് എന്റെ കടമ...’രാഘവിന് വിവാഹവാര്‍ഷികാശംസകളുമായി പരിനീതി ചോപ്ര; ടീഷര്‍ട്ടിലെഴുതിയ ‘ഐ ലവ് പാരീസി’ലെ കൗതുകം പങ്കിട്ട് താരം
ബോളിവുഡിന്റെ പ്രിയങ്കരിയായ താരമാണ് പരിണീതി ചോപ്ര. ലേഡീസ് വേഴ്‌സ് റിക്കി ബാഹ്ല്‍ എന്ന ചിത്രത്തിലെ ക്യൂട്ട് കഥാപാത്രത്തിലൂടെയാണ് പരിനീതി വെള്ളിത്തിരയില്‍