‘യെന്‍ ഓക്സിജന്‍’ എന്ന് കുറിച്ച് തന്റെ വളര്‍ത്തുനായ ഒറിയോയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി നസ്രിയ ഫഹദ്; ഫഹദ് എവിടെയെന്ന് ആരാധകര്‍
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് നസ്രിയ. ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായിക നിരയിലേക്ക് ഉയര്‍ന്ന താരം മലയാളത്തിലും തമിഴിലുമടക്കം നിരവധി