‘പ്രിയം’ ഇറങ്ങിയപ്പോള്‍ അജുവും ഫോണില്‍ വിളിച്ചിട്ടുണ്ട്; അജു ആ സമയത്ത് ചെറുതാണ്...’ ദീപ നായര്‍; കുട്ടേട്ടാ തൂക്കിയല്ലോ എന്നതടക്കം ട്രോള്‍ കമന്റുമായി ആരാധകര്‍
കുഞ്ചാക്കോ ബോബന്റെ എവർഗ്രീൻ സൂപ്പർഹിറ്റുകളിൽ ഒന്നായ ‘പ്രിയം’ എന്ന സിനിമയില്‍ നായികവേഷത്തിലെത്തി പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന താരമാണ് ദീപ നായര്‍. വര്‍ഷങ്ങളിത്ര
