‘‘ബിഗ് ബോസില്‍ നിന്നും വിളിക്കുമെന്ന് പറഞ്ഞു, പക്ഷേ ആദ്യം വിളിച്ചില്ല, അതോടെ സാമ്പത്തികമായി ഡൗണ്‍ ആയി; പുള്ളിക്ക് ആകെ ഭ്രാന്ത് പിടിച്ചു...’’ അമേയ നായര്‍
മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ് ജിഷിൻ മോഹൻ. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ജിഷിൻ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അഭിനയ ജീവിതം മാത്രമല്ല ജിഷിന്റെ