ഫാഷന്‍ റാമ്പുകളില്‍ അന്നുമിന്നും ഐശ്വര്യ റായ് കൊടുങ്കാറ്റ് തന്നെ; പാരീസ് ഫാഷൻ വീക്കില്‍ ‘പവർ വോക്കു’മായി ആരാധകഹൃദയം കീഴടക്കി ഐശ്വര്യറായ് ബച്ചന്‍
മുൻ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായ് ബച്ചൻ അന്നുമിന്നും ഫാഷൻ ലോകത്തിന്റെ രാജ്ഞിയാണ്. ദേശീയ അന്തർദേശീയ ഫാഷൻ റാമ്പ് വേദികളിൽ ഐശ്വര്യയുടെ ചലനമുണ്ടാക്കുന്ന