ഇനി ഓപ്പറേഷന്‍ ടീമില്‍ പൃഥ്വിയുമുണ്ട്; ഓപ്പറേഷന്‍ ജാവ യൂണിവേഴ്സിന്റെ രണ്ടാം ഭാഗം ‘ഓപ്പറേഷന്‍ കംബോഡിയ’യിലേക്ക് പൃഥ്വിരാജിനെ സ്വാഗതം ചെയ്ത് തരുണ്‍ മൂര്‍ത്തി
ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ നിറഞ്ഞാടിയ