‘ആ സിനിമയില്‍ കലാഭവന്‍ മണിയുടെ നായികയാവാനില്ലെന്ന് പറഞ്ഞയാള്‍ ദിവ്യ ഉണ്ണി അല്ല; ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല...’ വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായികയാണ് ദിവ്യ ഉണ്ണി. ബാലതാരമായി വെള്ളിത്തിരയിലെത്തിയ താരം നായികയായ ആദ്യ ചിത്രം ദിലീപ് നായകനായ