കേരളത്തിലെ ജലാശയങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ കുട്ടനാട് സഫാരി: ഇക്കോ-ടൂറിസം ബോട്ട് ഈ നവംബറില്‍ നീറ്റിലിറങ്ങും
കാഴ്ചകളുടെയും ലാന്‍ഡ്‌സ്‌കേപ്പിന്റെയും കാര്യത്തില്‍ ലോകോത്തര ടൂറിസം പട്ടികയലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിന്റെ ജലാശയങ്ങളുടെ ഭംഗി വേണ്ടവിധത്തില്‍