‘ഇന്‍ഡിഗോ,എന്തുകൊണ്ട് നിങ്ങളുടെ പത്തില്‍ ഒമ്പത് സര്‍വീസുകളും വൈകുന്നു? യാത്രക്കാരെ ഒരു മണിക്കൂറോളം എന്തിന് വിമാനത്തിലിരുത്തുന്നു ? ചോദ്യവുമായി മാളവിക മോഹനന്‍
പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയായ മാളവിക മോഡലിങ്ങിലും തന്റേതായ