തല വേദനയുണ്ട്, ബിരിയാണിയും ഉറക്കവും കൊണ്ട് അത് മാറും; ഈ വാര്‍ത്ത നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കരുത്: കാറടപകടത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട
നുവ്വില എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയിലെ ക്രഷായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ സിനിമകള്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍